April 23, 2026

സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ ജിഷ്ണു സന്തോഷിന് വെള്ളി.

0
IMG-20200208-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിൽ  കാട്ടിക്കുളം  ജി.എച്ച്.എസ്.എസിലെ  +2 വിദ്യാർത്ഥി ജിഷ്ണു സന്തോഷ്  110 മീറ്റർ ഹർഡിൽസിൽ വെളളി െമെഡൽ നേടി. കായിക പരിശീലകൻ ഗിരീഷ് കുമാറിന് കീഴിലാണ് ജിഷ്ണു പരിശീലിക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *