June 20, 2026

മാലിന്യ സംസ്‌കരണത്തിന് റസിഡന്‍സ് അസോസിയേഷനുകള്‍ ഇടപെടണം

0
By ന്യൂസ് വയനാട് ബ്യൂറോ


         ജില്ലയില്‍ പലയിടങ്ങളിലും മാലിന്യ സംസ്‌കരണം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ചെറുതും വലുതുമായ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ച് പരിഹാരം കാണണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *