April 22, 2026

കബനിഗിരിയിൽ നിന്നും പെരുമ്പാമ്പിനെ പിടിച്ചു.

0
IMG-20200407-WA0260.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ: കബനിഗിരിയിൽ മുല്ലശ്ശേരിയിൽ സനീപിന്റെ  തൊഴുത്തിന്റെ സൈഡിലാണ് വീട്ടുകാർ രാവിലെ പെരുമ്പാമ്പിനെ കണ്ടത്. പുൽപ്പള്ളി പോലീസിലും , ഫോറസ്റ്റിലും വിവരമറിയച്ചതിനെ തുടർന്ന് പുൽപ്പള്ളി സബ് ഇൻസ്പെകർ കെ.  രാജുവിന്റെ നേതൃത്വത്തിൽ   പാമ്പിനെ പിടിച്ച് ചാക്കിലാക്കി ഫോറസ്റ്റ് അധികാരികൾക്ക് കൈമാറി. പെരുമ്പാമ്പ്  രണ്ട് കോഴികളെ പിടിച്ചതായി നാട്ടുകാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *