April 22, 2026

ഇന്ന് 55 കേസുകൾ കൂടി: ജില്ലയിൽ ആകെ 1136 കേസുകൾ : 652 വാഹനങ്ങൾ പിടിച്ചെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
– കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശോധനയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 05 മണിവരെ 55 കേസുകൾ രജിസ്റ്റർ ചെയ്തു. 36 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പുൽപ്പള്ളി മാനന്തവാടി സ്റ്റേഷനിൽ 7 കേസുകളും, കേണിച്ചിറ സ്റ്റേഷനിൽ 5 കേസുകളും, കമ്പളക്കാട് പനമരം സ്റ്റേഷനുകളിൽ 6 കേസുകൾ വീതവും, മീനങ്ങാടി , ബത്തേരി , 6  കേസുകൾ രജിസ്ട്രർ ചെയ്യുകയും 19 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും സ്റ്റേഷനിൽ 9  
വീതവും, കൽപ്പറ്റ, വെള്ളമുണ്ട് എന്നീ സ്റ്റേഷനുകളിൽ 3 കേസുകൾ വീതവും, മേപ്പാടി സ്റ്റേഷനിൽ 2 കേസുകളും, കൽപ്പറ്റ, പടിഞ്ഞാറത്തറ, തലപ്പുഴ കേസും
റ്റേഷനുകളിൽ 6 കേസുകൾ വീതവും, വൈത്തിരി, അമ്പലവയൽ, തിരുനെല്ലി
സ്റ്റേഷനുകളിൽ 5 കേസുകൾ വീതവും, എന്നീ സ്റ്റേഷനുകളിൽ 4 കേസുകൾ
 വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 
ജില്ലയിൽ ആകെ 1136 കേസുകൾ രജിസ്ട്രർ ചെയ്യുകയും, 665 പേരെ അറസ്റ്റ്
ചെയ്യുകയും 652  വാഹനങ്ങൾ പിടിച്ചെടുക്കുകയും  ചെയ്തു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ  
   നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശാലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും നിരത്തിലിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *