April 20, 2026

പ്രവാസികളെ ക്വാറന്റയ്ൻ ചെയ്യാൻ ആവിശ്യമാണെങ്കിൽ മോഡേൺ ചാരിറ്റബിൾ സ്ഥാപനം വിട്ടു നൽകും.

0
IMG-20200412-WA0508.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ  പ്രവാസികളെ  ക്വാറന്റയ്ൻ     ചെയ്യാൻ ആവിശ്യമാണെങ്കിൽ മോഡേൺ ചാരിറ്റബിൾ സ്ഥാപനം വിട്ടു നൽകുമെന്ന് ചെയർമാൻ കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാർ അറിയിച്ചു. ലോക്ക് ഡൗൺ 
കഴിഞ്ഞാൽ വിമാന സർവീസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് എത്തുന്ന സ്ഥാപനത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുൾപ്പടെ വലിയ സഹായമാവുന്നതിനാലാണ് മാനേജ്മന്റ് ഈ തീരുമാനം കൈകൊണ്ടത്.  ഭക്ഷണം പാചകം ചെയ്ത് നൽകുന്നതുൾപ്പടെ ഉള്ള മറ്റു കാര്യങ്ങൾ ഹെൽത്ത് ഡിപ്പാർട്‌മെന്റ്മായും,  പഞ്ചായത്തുമായും ആലോചിച്ചു തീരുമാനമെടുക്കുമെന്നും  മാനേജർ മുഹമ്മദ്‌ സ്വാദിഖ് അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *