വയനാട്ടിലെ പ്രമുഖ തോറ്റംപാട്ട് കളമെഴുത്ത് കലാകാരൻ ചെറുകര പീടിക കണ്ടി മാധവ കുറുപ്പ് (82 ) നിര്യാതനായി
മാനന്തവാടി : വയനാട്ടിലെ പ്രമുഖ തോറ്റംപാട്ട് കളമെഴുത്ത് കലാകാരൻ ചെറുകര പീടിക കണ്ടി മാധവ കുറുപ്പ് (82 ) നിര്യാതനായി .സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചെറുകര വീട്ടുവളപ്പിൽ.കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ഉൾപ്പടെ വിവിധ ക്ഷേത്രങ്ങളിൽ തോറ്റം പാട്ടും കളമെഴുത്തും നടത്തിവരികയായിരുന്നു.
ഭാര്യ:
തങ്കമണി, മക്കൾ:
സുന്ദരൻ, ശ്രീജു (ഇരുവരും തോറ്റം പാട്ട് കലാകാരന്മാർ )
മരുമകൾ: കൃഷ്ണജ




Leave a Reply