ഭിന്നശേഷികാർക്ക് വയനാട് ജില്ലാ വികലാംഗ സമിതിയുടെ കൈത്താങ്ങ്
കൽപ്പറ്റ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ജില്ലാ വികലാംഗ സമിതിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള ടൈലറിംഗ് മെഷീന്റെ ഒന്നാംഘട്ട വിതരണം ആരംഭിച്ചു. തോണിച്ചാലിൽ ഉള്ള സി.കെ. റംല, ടി.ഫിലോമിന എന്നിവർക്ക് തയ്യൽ മെഷീൻ നൽകി കൽപ്പറ്റനഗരസഭ മുൻചെയർമാനും കൗൺസിലറുമായ എ.പി.ഹമീദ് വിതരണോദ്ഘാടനം നിർവഹിച്ചു.വികലാംഗ സമിതി ജില്ലാ സെക്രട്ടറി ഹംസ അമ്പലപ്പുറം, ജില്ലാ ചെയർമാൻ പി.മജീദ് എന്നിവർ സംസാരിച്ചു.




Leave a Reply