വയ്പാ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് വീടുകളിൽ ദീപം തെളിച്ചു.
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘുകരിച്ച് സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും വായ്പ ലഭ്യമാക്കാനുള്ള നടപടികൾ ഗവൺമെൻറ് കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സംസ്ഥാന മഹിള കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ജില്ലകളിലും : ഇന്നലെ വൈകന്നേരം ദീപം എല്ലാ മഹിള കോൺഗ്രസ്സുഭാരവാഹികളും അവരവരുടെ വീട്ടുകളിൽ ലോക്ക് ഡൗൺ പാലിച്ചുകൊണ്ടു പ്രതിഷേധ ജ്വാല തെളിയിച്ചു. മഹിളാ കോൺസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് സ്വവസതിയിൽ ദീപം തെളിയിച്ചു.




Leave a Reply