June 28, 2026

നാടൻ ചാരയവും കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ

0
IMG-20200507-WA0128.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. :   നാടൻ ചാരയവും കഞ്ചാവുമായി   കർണാടക സ്വദേശി പിടിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ബാവലി പരിസരത്ത് വാഹന പരിശോദന കിടെ പള്ളിക്ക് സമീപമുള്ളവയലിൽ വെച്ചാണ് ഡി കുപ്പ ഒടുക്കമാളം മണിയൻ (36 )നെ എസ് പിയുടെ  കീഴിലുളള  ആന്റിനർകോട്ടിക്ക് സെൽവിഭാഗവും തിരുനെല്ലി സബ് ഇൻസ്പെക്ടർ  പൗലോസ് സിവിൽ പോലീസ് ഓഫീസർ സുഷാന്ത് എന്നിവരാണ് മണിയനെ പിടികൂടിയത് ഒരു ലിറ്റർ ചാരായവും 250 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു ചില്ലറ വിൽപ്ന  കഞ്ചാവ് ആവിശ്യക്കാർക്ക് എത്തിക്കുന്നതും ഇയാൾ തന്നെയെന്നാണ് നിഗമനം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *