October 2, 2026

വേനൽ മഴ- തിരുനെല്ലിയിൽ വ്യാപകമായ കൃഷി നാശം

0
IMG-20200507-WA0350.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത കാറ്റിലും മഴയിലും തിരുനെല്ലി പ്രദേശത്ത്  നഷ്ടങ്ങൾ തുടരുന്നു. വാഴ കർഷകരാണ് കൂടുതലും വേനൽ മഴയുടെ നാശ നഷ്ടത്തിനിരയായത് . മൂ പ്പെത്താറായതും കുലകൾ ഉള്ളതും കുലക്കാരായതുമായ വാഴ കളാണ് നശിച്ചത്.  യു നൗഫൽ കൂമ്പാരക്കുനി, എ എം ഗോപാലകൃഷ്ണൻ, പിഎം നാണു, നിഷാന്ത്, കെ നാരായണൻ,ശിവൻ, മാത്യു (ബാബു ) എന്നിവരുടെ പത്തായിരത്തോളം വാഴയും രണ്ട് ഏക്കർ ഓളം നെൽകൃഷിയുമാണ് നശിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *