April 21, 2026

റെഡ് ക്രോസ് ദിന ശുചീകരണ പ്രവർത്തനം നടത്തി.

0
IMG-20200508-WA0547.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
             ലോക റെഡ് ക്രോസ് ദിനം പ്രമാണിച്ച് വയനാട് ജില്ലയിലെ പനമരം സർക്കാർ ആസ്പത്രി പരിസരം റെഡ് ക്രോസ് വളണ്ടിയേഴ്സ് ശുചീകരിച്ചു.റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ്  വാത്തുപറമ്പിൽ, ജില്ലാ സെക്രട്ടറി മനോജ് പനമരം, അബ്ദുൾ ജലീൽ, സഫീർ, കുമാരി അക്ഷര എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *