April 19, 2026

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും,  മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 8, 9, 10, 17, 13 വാര്‍ഡുകളും, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും, വെള്ളമുണ്ട പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും നെന്മേനി ഗ്രാമ പഞ്ചായത്തിലെ 9, 10, 11, 12 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *