April 23, 2026

ഭക്ഷണ വിതരണം രാത്രി 9 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
റെസ്റ്റോറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓണ്‍ലൈന്‍ ഡോര്‍ ഡെലിവറി അനുവദനീയമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *