June 5, 2026

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് സംസ്ഥാന സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ

0
IMG_20200520_155857.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

കഴിഞ്ഞ പ്രളയത്തിൽ നഷ്ടം സംഭവിച്ചർ ക്കുള്ള സാമ്പത്തിക സഹായം എത്രയും വേഗം വിതരണം പൂർത്തിയാക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് സംസ്ഥാന സെക്രട്ടറി എം.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നൂറ് കണക്കിന് പേർക്ക് ഇനിയും നഷ്ടപരിഹാരമോ സാമ്പത്തിക സഹായമോ ലഭിച്ചിട്ടില്ല.  കൊറോണയുടെയും പശ്ചാതലത്തിൽ വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *