October 1, 2026

നിരീക്ഷണക്കാലം ഗൗരവമായി കാണണം:ജില്ലാ കളക്ടര്‍

0
By ന്യൂസ് വയനാട് ബ്യൂറോ

   വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിരീക്ഷണകാലം ഗൗരവമായി കാണണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഒരാളുടെ ജാഗ്രതകുറവ് ഒരു പ്രദേശത്തേ ആകെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യമാണ് ഉണ്ടാവുക. നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അയല്‍വാസികളും റസിഡന്‍സ് അസോസിയേഷനും ജാഗ്രത സമിതിയും ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *