October 1, 2026

കൂട്ടികള്‍ക്കുളള നൈപുണ്യ വികസന ക്ലാസ് വ്യാഴാഴ്ച മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ

    കുട്ടികളില്‍ അഭിരുചിയും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് ജില്ലാഭരണകൂടം, അസാപ്പ്, വിദ്യാഭ്യാസവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമാകും. വിങ്‌സ് പദ്ധതിക്ക് കീഴില്‍ വയനാട് ഇനിഷ്യേറ്റീവ് ഫോര്‍ നാച്ചറിംഗ് ആന്റ് ഗൈഡിംഗ് സ്റ്റുഡന്‍സ് എന്ന പേരിലാണ് ആദ്യ ക്ലാസ് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ജില്ലയിലെ മികച്ച അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുക. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *