April 26, 2024

ഏച്ചോം പരേതനായ സി. പി. ചാത്തപ്പൻ നായരുടെ ഭാര്യ ആയിരവീട്ടിൽ ജാനകി നെത്യാർ (93) നിര്യാതയായി.

0
Img 20200520 205239.jpg
കൽപ്പറ്റ: 
ഏച്ചോം പരേതനായ സി. പി. ചാത്തപ്പൻ നായരുടെ ഭാര്യ ആയിരവീട്ടിൽ ജാനകി  നെത്യാർ (93) നിര്യാതയായി. മക്കൾ :എ. സി. ഭാരതി, എ.സി. ഉണ്ണികൃഷ്ണൻ(റിട്ട.,  വയനാട് ജില്ലാ സഹകരണ ബാങ്ക്), എ. സി സുമതി (റിട്ട. വരദൂർ എ.യു.പി സ്കൂൾ) പരേതരായ എ. സി. ഭാസ്കരൻ, എ. സി പ്രഭാകരൻ. മരുമക്കൾ: പരേതനായ സി. കെ കുഞ്ഞികൃഷ്ണൻ, സുഗത, പത്മനാഭൻ(വരദൂർ), രാധ, ഇന്ദിര.  സംസ്കാരം വ്യാഴാഴ്ച  രാവിലെ  9 മണിക്ക് ഏച്ചോം  ചെറുകുന്നിലെ തറവാട്ട് വളപ്പിൽ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *