ഭാരതീയ രാഷട്രീയ കോൺഗ്രസ്സ് ബ്രിഗേഡിന്റെ ( ബി ആർ സി ബി ) കേരള സംസ്ഥാന പ്രസിഡന്റായി സുബൈർ ഓണി വയലിനെ നിയമിച്ചു
ഭാരതീയ രാഷട്രീയ കോൺഗ്രസ്സ് ബ്രിഗേഡിന്റെ ( ബി ആർ സി ബി ) കേരള സംസ്ഥാന പ്രസിഡന്റായി സുബൈർ ഒണി വയലിനെ നിയമിച്ചു.നാഷണൽ കമ്മിറ്റിയാണ് നിയമിച്ചത്. കോവിഡ് – 19- പ്രതിരോധ പ്രവർത്തനങ്ങളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും നടപ്പിലാക്കുകയും ചെയ്തതിന് ജില്ലാ പോലീസ് മേധാവി ഇളങ്കോ ആദരിച്ചിട്ടുണ്ട്.കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് നിരവധി പുരസ്ക്കാരങ്ങളും സുബൈർ നേടിയിട്ടുണ്ട്





Leave a Reply