News Wayanad ഊമയായ പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു June 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. വെള്ളമുണ്ട മല്ലിശ്ശേരികുന്ന് ഓലഞ്ചേരി ദിവാകരന്(49) ആണ് ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ കുഴഞ്ഞു വീണത് .ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാലു മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. Post navigation Previous: തലപ്പുഴ കണ്ടെയ്ൻമെന്റ് സോൺ : കൊറോണക്കാലത്ത് ഇളവ് ലഭിച്ചത് രണ്ടാഴ്ച മാത്രം.Next: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി ഒ.ആര് കേളു എം.എല്‍.എ Also read News Wayanad ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു September 28, 2026 0 News Wayanad കെ എസ് യു വയനാട് ജില്ലാ ക്യാമ്പിന് തലപ്പുഴയിൽ തുടക്കം September 28, 2026 0 News Wayanad വയനാട്ടിൽ ഡി.എൽ.എഡ് സെന്റർ അനുവദിക്കണം; കെ.എ.ടി.എഫ് September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply