November 8, 2026

കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ചാടി രക്ഷപ്പെട്ടു.

0
Screenshot_2020-06-07-14-52-04-841_com.whatsapp.w4b.png
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ചാടി രക്ഷപ്പെട്ടു.
ബത്തേരി മൂലങ്കാവിൽ സ്വകാര്യ കൃഷിയിടങ്ങളോട് ചേർന്നാണ്  പുള്ളിപ്പുലിയെ  കുടുങ്ങികിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
പന്നിക്ക് വെച്ച കെണിയിൽ  കുരുങ്ങിയതാണോയെന്ന്  സംശയമുണ്ടായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിൽ  
രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതിനിെടെ ഉച്ചയോടെ പുലി സ്വയം ചാടി രക്ഷപ്പെട്ടു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *