November 8, 2026

മണങ്ങുവയൽ അങ്കണവാടിയിൽ ടി.വി നൽകി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
എൺപതോളം കുടുംബങ്ങൾ താമസിക്കുന്ന മണങ്ങുവയൽ  കോളനിൽ  വീട്ടിൽ  ഓൺലൈൻ  ക്ലാസ്സിനുള്ള  സാഹചര്യം ഇല്ലാത്ത  അൻപതോളം  കുട്ടികൾക്ക്   പഠനം സാധ്യ മാക്കുന്നതിനു വേണ്ടി മിസിസ്സ്  അഞ്ജലി ഭാസ്കർ  USA  സ്പോൺസർ ചെയ്ത  ടി.വി.  മണങ്ങുവയൽ  അങ്കണവാടിയിൽ വച്ചു  സാമൂഹിക  പ്രവർത്തകനായ  പ്രകാശ് പ്രാസ്‌കോ  വാർഡ് മെമ്പർ ശോഭന  സുബ്രഹ്മണ്യന്  കൈമാറി  
 ചടങ്ങിൽ  കൃഷ്ണകുമാർ, ബേബി വര്ഗീസ്, പ്രവീൺ ഇ ജെ, സുനിത മനോജ്‌, മിനി ശിവൻ  എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *