April 30, 2024

കോളനിയിൽ ടി.വി. സൗകര്യം ഏർപ്പെടുത്തി

0
Img 20200615 Wa0244.jpg
കോളനിയിൽ ടി.വി.   സൗകര്യം  ഏർപ്പെടുത്തി .
     പൊതുവിദ്യാഭ്യാസ വകുപ്പ്  വിദ്യാർത്ഥികൾക്കായി  നടപ്പിലാക്കി  വരുന്ന  ഓൺലൈൻ  ക്ലാസുകൾ കാണുന്നതിന്  വേണ്ടി , പനമരം  ഹൈസ്കൂൾ  സ്റ്റാഫ്‌  പുത്തൂർ -കൊളത്താറ  അംഗനവാടിയിൽ  ടി.വി  സൗകര്യം ഏർപ്പെടുത്തി.. 
          വാർഡുമെമ്പർ  കെ എം  ഹരിദാസ്  അധ്യക്ഷനായ  യോഗം  സ്കൂൾ  ഹെഡ്മാസ്റ്റർ   വി  മോഹനൻ  ഉദ്‌ഘാടനം ചെയ്തു. ടി.വി യുടെ  സ്വിച്ച്  ഓൺ  കർമം സ്റ്റാഫ്‌സെക്രട്ടറി  ഷിബു   നിർവഹിച്ചു. അധ്യാപകരായ ടി.ടി. ജെയിംസ് , റെജി  തോമസ്, മൃദുൽ, ജലീൽ തുടങ്ങിയവർ  ആശംസകൾ  അറിയിച്ചു. വിവിധ  സ്കൂളുകളിൽ പഠിക്കുന്ന  പുത്തൂർ, കൊളത്താറ , മൊട്ടക്കുന്ന്  കോളനികളിലെ  കുട്ടികൾക്ക് ഈ  സംരംഭം   പ്രചോദനമായി  മാറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *