September 27, 2026

കോവിഡ് :വയനാട്ടിൽ അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
  ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേര്‍ക്ക് കൂടി രോഗമുക്തി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25) ബത്തേരിയിലെ അതിഥി തൊഴിലാളി (30) മേപ്പാടി സ്വദേശി  (27), നെന്മേനി സ്വദേശി (22) എന്നിവരാണ് രോഗമുക്തരായത്. സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്.  നിലവില്‍ രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിലുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *