June 28, 2026

തരുവണ നടക്കലിൽ മണൽ വിൽപ്പന കേന്ദ്രത്തിൽ മോഷണം

0
IMG_20200626_122209.png
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ നടക്കലിൽ മണൽ വിൽപ്പന കേന്ദ്രത്തിൽ മോഷണം
യാർഡിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഓഫീസിനുള്ളിൽ കയറിയത്.
മേശയിലുണ്ടായിരുന്ന 13,500 രൂപ മോഷണം പോയി.
പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ  സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളമുണ്ട പോലീസ് അന്വേഷണം തുടങ്ങി. ഇതിന് പരിസരത്ത് കഴിഞ്ഞ ആഴ്ച അടച്ചിട്ട വീട്ടിൽ കയറിയ മോഷ്ടാവ് സ്വർണ്ണം മോഷ്ടിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *