November 8, 2026

ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ചുരത്തിൽ ലോറി കേടായ അതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് എട്ടാം വളവിലാണ് കേടായ ലോറി കുടുങ്ങിയത് .സന്ധ്യയോടെ ഗതാഗതക്കുരുക്കു തുടങ്ങിയത് .രാത്രി വൈകിയും ഗതാഗതതടസ്സം തുടരുകയാണ്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നുണ്ട്. എന്നാൽ വലിയ വാഹനങ്ങൾ ക്യൂവിലാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *