November 7, 2026

ഓൺ ലൈൻ വെബിനാർ സംഘടിപ്പിച്ചു

0
IMG-20200706-WA0068.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : 
: ഡിപ്രഷൻ എങ്ങനെ മാറ്റി എടുക്കാം എന്ന വിഷയത്തിൽ
യൂത്ത് ലീഗ് സിറ്റി യൂണിറ്റ് ഓൺലൈൻ വെബിനാറ് സംഘടിപ്പിച്ചു പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രെയിനർ ബാസിൽ ബഷീർ ക്ലാസ് എടുത്തു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ലീഗ് സെക്രട്ര റി അമീൻ പി കെ നിർവഹിച്ചു.ടി അസിസ് ആദ്യക്ഷത വഹിച്ചു. എം.എസ്. എഫ്.  സംസ്ഥാന വൈസ് പ്രസിഡൻറ് ഷൈജൽ. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് ഷമീം പാറകണ്ടി, കെ ഇസ്മായിൽ.റസാക്ക് കെ.കെ.സി..ഹാരിസ് എം.ഫൈസൽ വി.കെ.  ലത്തീഫ് ചാക്കൻ, ഷഫീർ കെ.റഹ്മാൻ പി.ഹാരിസ് പി ഷഹീർ.തുടങ്ങിയവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *