April 29, 2026

കോവിഡ് 19 നീരിക്ഷണത്തിലായിരുന്ന മധ്യവയസ്കൻ ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി രക്ഷപ്പെടൻ ശ്രമിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
:മാനന്തവാടി ജില്ലാശുപത്രി പോവാർഡിൽ കോവിഡ് രോഗലക്ഷണത്തെ  തുടർന്ന് നിരിക്ഷണത്തിൽ കഴിഞ്ഞയാൾ ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി രക്ഷപ്പെടൻ ശ്രമിച്ചു ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.. പൂതാടി സ്വദേശിയായ അമ്പതു വയസ്സുകാരൻ കർണ്ണാടകയിലെ ഗുണ്ടൽപേട്ടയിൽ നിന്ന് ഇന്നലെ രാവിലെയാണ് ജില്ലാശുപത്രിയിൽ എത്തിയത്. കെട്ടിടത്തിൽ നിന്ന് ചാടിയ ഉടനെ ആശുപത്രി കെട്ടിടത്തിൻ്റെ മുമ്പിലുണ്ടയിരുന്ന ആശുപത്രി ജീവനക്കാർ ഇയാളെ പിടികൂടി .പിന്നീട്  നടത്തിയ പരിശോധനയിൽ ഇയാൾക്ക്  പരിക്കില്ലാത്തതിനെ  തുടർന്ന് വീണ്ടും പേ വാർഡിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *