June 13, 2026

കണ്ടൈൻമെൻ്റ് സോൺ – റോഡ് അടച്ചു

0
IMG-20200719-WA0205.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്ത് രണ്ടാം വാർഡ് (എള്ളുമന്ദം) കണ്ടൈൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ച സാഹചര്യത്തിൽ വേങ്ങാരം കടവിൽ നിന്നും എള്ളുമന്ദത്തേക്ക് വരുന്ന റോഡും ,അഗ്രഹാരം – കാക്കഞ്ചേരി – മൂലപ്പീടിക  റോഡിലെ വാളക്കുണ്ട് പാലം ഭാഗത്തും റോഡ് അടച്ചു. യാത്രക്കാർ ശ്രദ്ധിക്കുക .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *