News Wayanad കടുവ പശുവിനെ ആക്രമിച്ച് കൊന്നു. July 21, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ദാസനകര ബ്ലോക്ക് മെമ്പർ മണി ഇല്ലിയാമ്പതിന്റെ പശുവിനെയാണ് കടുവ പിടിച്ചത്. രാവിലെ 9:30 ന് തീറ്റാൻ ഇറക്കിവിട്ടപ്പോഴാണ് കടുവയുടെ ആക്രമണം. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. Post navigation Previous: 1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകിNext: കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി. Also read Latest News News Wayanad ഫിനിക്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ടി. സിദ്ധിഖ് September 28, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി September 28, 2026 0 Latest News News Wayanad പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 2, 3 തീയതികളിൽ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply