News Wayanad കടുവ പശുവിനെ ആക്രമിച്ച് കൊന്നു. July 21, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ദാസനകര ബ്ലോക്ക് മെമ്പർ മണി ഇല്ലിയാമ്പതിന്റെ പശുവിനെയാണ് കടുവ പിടിച്ചത്. രാവിലെ 9:30 ന് തീറ്റാൻ ഇറക്കിവിട്ടപ്പോഴാണ് കടുവയുടെ ആക്രമണം. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. Post navigation Previous: 1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകിNext: കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി. Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply