May 21, 2024

1200 മാർക്ക് വാങ്ങിയ അജയ് തോമസിന് സി പി ഐ സ്വീകരണം നൽകി

0
Img 20200721 Wa0081.jpg
മാനന്തവാടി:പ്ലസ് ടു പരീക്ഷയിൽ ഹ്യുമാനിറ്റിസിൽ മുഴുവൻ മാർക്കും നേടിയ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിയായ യവനാർകുളം കിഴക്കേടത്ത് അജയ് തോമസിന് സിപിഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി സ്വീകരണം നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവും സി പി ഐ ലോക്കൽ സെക്രട്ടറി ദിനേശ് ബാബു മൊമെൻ്റോ നൽകി. ബ്രഞ്ച് സെക്രട്ടറി ശശി പച്ചനിക്കൽ, ലോക്കൽ കമ്മറ്റി കെ.എം ബിജു, ബാബു കുളത്താട എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *