News Wayanad പരാതി പരിഹാര അദാലത്ത് മാറ്റി July 30, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആഗസ്റ്റ് 1 ന് ജില്ലാ കളക്ടര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Post navigation Previous: പൊതു ജലാശയങ്ങള്‍ മത്സ്യസമൃദ്ധമാക്കി ഫിഷറീസ് വകുപ്പിന്റെ സാമൂഹ്യ മത്സ്യകൃഷിNext: അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവിലേക്ക് നിയമനം Also read News Wayanad കുടുംബശ്രീ; പ്രൊഡ്യൂസർ ഗ്രൂപ്പിന് ഉപകരണങ്ങൾ വിതരണം ചെയ്തു September 29, 2026 0 News Wayanad വെള്ളമുണ്ടയിൽ തൂഫാൻ 2.0 പദ്ധതിക്ക് തുടക്കം September 29, 2026 0 News Wayanad വി. മൂസക്കോയ മുസ്ലിയാർക്ക് സ്വീകരണം നൽകി September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply