April 28, 2026

വനിതാ മോട്ടോര്‍ സൈക്കിള്‍ റാലി നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതാ ശിശു വികസന വകുപ്പും സഖി വണ്‍ സ്റ്റോപ്പ് സെന്ററും സംയുക്തമായി വനിതാ മോട്ടോര്‍ സൈക്കിള്‍ റാലി നടത്തുന്നു. നാളെ  (വെള്ളിയാഴ്ച) രാവിലെ 9.30 നു ജില്ലാ കളക്ടറുടെ വസതിക്ക് സമീപത്ത് നിന്നും തുടങ്ങുന്ന റാലി സിവില്‍ സ്റ്റേഷനില്‍ സമാപിക്കും.  ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ  സ്റ്റിക്കര്‍ വാഹനങ്ങളില്‍ പതിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിയുള്ള സന്ദേശ പ്രചരണമായാണ് റാലി നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *