July 17, 2026

കൽപ്പറ്റയിൽ എം.വി ശ്രേയാംസ്കുമാർ എൽ.ജെ.ഡി. സ്ഥാനാർത്ഥി

0
download (5)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ മണ്ഡലത്തിൽ എം.വി ശ്രേയാംസ്കമാർ മത്സരിക്കണമെന്ന എൽ.ജെ.ഡി നേതൃ യോഗത്തിൽ ധാരണയായത്തോടെ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപറ്റ നിയോജക മണ്ഡലത്തിൽ ലോക് താന്ത്രിക് സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ്കുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് എൽ ജെ ഡി വയനാട് ജില്ലാ കൗൺസിൽ ഐക്യകണ്ഠേന ആവശ്യപ്പെട്ടിരുന്നു. യോഗ തീരുമാനം സംസ്ഥാന നേതൃതത്തെ അറിയിച്ചതിന് ശേഷമാണ് ഇന്നലത്തെ യോഗത്തിൽ ധാരണയായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *