
കൽപ്പറ്റയിലെ ഇടത് സ്ഥാനാർത്ഥി പട്ടികയിലേക്ക് കൂടുതൽപ്പേർ : വരവ് നിലച്ചിട്ട് തീരുമാനം മതിയെന്ന് നേതൃത്വം.
വി.സി.സുപ്രിയ കൽപ്പറ്റ: കൽപ്പറ്റയിലെ നിയമസഭാ സീറ്റ് എൽ.ജെ.ഡിക്കു വിട്ടുകൊടുക്കാൻ എൽ.ഡി.എഫിൽ ഏകദേശ ധാരണയായതോടെ എൽ.ജെ .ഡി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചകളാണ്...