March 19, 2024

Day: March 12, 2021

Mty Rubber 12.jpg

യന്ത്രവൽകൃത റബർ ടാപ്പിങ് പരിശീലനം നടത്തി

മാനന്തവാടി:വയനാട്ടിൽ ആദ്യമായി യന്ത്രവൽകൃത റബർ ടാപ്പിങ് പരിശീലനം നടത്തി. ആറളം ഫാമിലടക്കം വിജയകരമായി ഉപയോഗിച്ച് വരുന്ന റബർ ബോർഡ് അംഗീകരിച്ച...

Mty Bank 12.jpg

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു.

കൽപറ്റ:പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാർ 15,16 തിയതികളിൽ നടത്തുന്ന അഖിലേന്ത്യാപണിമുടക്കിന് മുന്നോടിയായി ആൾ ഇന്ത്യ...

Medp.jpg

സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചു

പുൽപ്പള്ളി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സോപ്പ്, സോപ്പ് ഉത്പന്നങ്ങൾ എന്നിവ നിർമിക്കുന്നതിൽ  സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. പുൽപ്പള്ളി കാപ്പിസെറ്റിൽ നടന്ന പരിശീലന പരിപാടി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.പദ്ധതി വിശദീകരണംനടത്തി. 15ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ സോപ്പ്, അലക്കു സോപ്പ്, സോപ്പ് പൊടി, ലിക്വിഡ് സോപ്പ്, ടോയ്‌ലറ്റ് ക്ലീനർ, ഡിഷ് വാഷ് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകും. പരിശീലനത്തിന് ശേക്ഷം ഇവ വ്യാവസായിക രീതിയിൽ ഉല്പാദിപ്പിക്കുന്നതിനുള്ള സ്വകര്യങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒരുക്കും. പരിശീലന പരിപാടിയിൽ 30 സ്വാശ്രയസംഘ അംഗങ്ങൾ പങ്കെടുത്തുവരുന്നു. പരിശീലനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ റീജിയണൽ കോ ഓർഡിനേറ്റർമാരായ സുജ മാത്യു, ആലിസ് സിസിൽ, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകുന്നു 

Images 2021 03 12t212408.526

രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് പിടികൂടി

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ...

Images (89)

കോവിഡ് വാക്സിൻ കൂടുതൽ പേർക്ക്;ജില്ലയിൽ മാസ്സ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കും

മാനന്തവാടി : കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ...

Img 20210312 194049

നിയമസഭ തിരഞ്ഞെടുപ്പ്; മാര്‍ച്ച് 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയില്‍ പത്രിക സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധി കാരികളുടെ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ്...

Images 2021 03 04t203906.799

നേതാക്കന്മാർ വരും എല്ലാം ശരിയാവും; ചുരം കയറാൻ നേതാക്കന്മാരുടെ പട

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചൂടു കൂട്ടാന്‍ സംസ്ഥാന നേതാക്കള്‍ ചുരം കയറി വയനാട്ടിലേക്കെത്തുന്നു.3 മുന്നണികളിലെയും പ്രമുഖ നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ...

Images 2021 03 12t200455.138

പ്രചരണ സാമഗ്രികളുടെ പ്രിന്റിംഗ്: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പ്രിന്റ് ചെയ്യുന്ന എല്ലാത്തരം പ്രചരണ സമഗ്രികളിലും (പോസ്റ്ററുകള്‍/ഫ്‌ളക്‌സുകള്‍/ ബാനറുകള്‍/ലഘുലേഖകള്‍ തുടങ്ങിയവ) ജനാധിപത്യ നിയമപ്രകാരമുളള...

Covid Testing In Mumbai Pti Photo

വയനാട് ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് . 106 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (12.03.21) 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....