May 30, 2026

Day: March 26, 2021

coronavirus_ok-620x413

ജില്ലയില്‍ 40 പേര്‍ക്ക് കൂടി കോവിഡ്. 32 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (26.03.21) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....

Covid-testing-in-Mumbai-PTI-photo

സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1825 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം...

IMG-20210326-WA0013

സമാധാനവും സാഹോദര്യവും നിലനിർത്തണം നീതിവേദി

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകണമെന്ന് നീതിവേദി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയ...

IMG-20210326-WA0051.jpg

വ്യാജ പ്രചരണം .ഭർത്താവിനും കുഞ്ഞിനുമൊപ്പം പത്രക്കാരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞ് ജയലക്ഷമി

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ്...

IMG-20210326-WA0047.jpg

കുടുംബ ബന്ധം തകര്‍ന്നെന്ന് വ്യാജ പ്രചാരണം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ജയലക്ഷ്മി

മാനന്തവാടി:സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ്...

IMG-20210326-WA0008

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; കുടുംബ ബന്ധം തകര്‍ന്നെന്ന് വ്യാജ പ്രചാരണം: പൊട്ടിക്കരഞ്ഞ് ജയലക്ഷ്മി

മാനന്തവാടി:സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി. കുടുംബ ബന്ധം തകര്‍ന്നുവെന്നാണ്...

IMG-20210326-WA0045.jpg

രേഖകളില്ലാത്ത പണം വീണ്ടും പിടികൂടി

രേഖകളില്ലാത്ത  പണം വീണ്ടും പിടികൂടി. അമ്പലവയൽ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍...

mty-blood-26.jpg

രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം : സഖറിയാസ് മാർ പോളികാർപോസ്

 രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം : സഖറിയാസ് മാർ പോളികാർപോസ്മാനന്തവാടി ∙  രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനംമാതൃകാപരമാണെന്ന്  മലബാർ...

IMG-20210326-WA0004

ഇന്ത്യക്കുവേണ്ടി ഇടതുപക്ഷം വിജയിക്കണം, കേരളം പ്രതിരോധത്തിലെ തുരുത്ത് ; സുഭാഷിണി അലി

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിന്റേതു ഇന്ത്യക്കു വേണ്ടി ഇടതുപക്ഷം വിജയിക്കണം.കേരളം പ്രതിരോധത്തിന്റെ തുരതാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി...

IMG-20210326-WA0003

ജില്ലയിൽ സ്പോർട്സ് അക്കാദമി യാഥാർഥ്യമാകും;എം വി ശ്രേയാംസ് കുമാർ

കൽപ്പറ്റ:വയനാട് ജില്ലയിൽ കൽപ്പറ്റ സ്റ്റേഡിയത്തോട് ചേർന്ന് സ്പോർട്സ് അക്കാദമി യാഥാർത്ഥ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി സ്ഥാനാർഥി എം വി...