August 6, 2026

ഇന്നത്തെ ബ്യൂട്ടി ടിപ്സ്; എണ്ണമയമുള്ള ചർമ്മം മനോഹരമാക്കാം.

0
IMG-20210413-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
എണ്ണമയമുള്ള ചർമ്മം മനോഹരമാക്കാം.
തയ്യാറാക്കിയത്
– ഷീബാ റെജി
ഫെയ്സ് ഇൻ ബ്യൂട്ടി പാർലർ കാട്ടിക്കുളം
ph: 9562740993
1)തക്കാളി നീരും തൈരും ചേർത്ത് മുഖത്തിട്ടാൽ എണ്ണമയമുള്ള ചർമ്മം മനോഹരമാകും.
2) തക്കാളിയുടെ പകുതി, ഉരുളക്കിഴങ്ങിൻ്റെ പകുതി, അൽപ്പം നാരാങ്ങാ നീര് എന്നിവ വെള്ളം ചേർത്തരച്ച് മുഖത്തിടുക .മുഖത്തെ പുള്ളികളും പാടും മാറും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *