News Wayanad സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു April 18, 2021 0 By ന്യൂസ് വയനാട് ബ്യൂറോ സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു നീർവാരം ചെറുപുഴ പാലത്തിനു സമീപം സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നീർവാരം ചന്ദനകൊല്ലി കോളനി മാരന്റെ മകൻ മണി (45)ആണ് മരിച്ചത്.അമ്മ ചോമി, ഭാര്യ രത്ന, രേഷ്മ, രമ്യ, മഹേഷ് എന്നിവർ മക്കളാണ്. ജിതിൻ മണിയുടെ മരുമകനാണ് Post navigation Previous: ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍Next: നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ Also read Latest News News Wayanad വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ ഉടൻ ആരംഭിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് June 3, 2026 0 Latest News News Wayanad ‘ഫുട്ബോളാണ് കൽപ്പറ്റയുടെ ലഹരി’; ജൂൺ 7-ന് വേൾഡ് കപ്പ് വിളംബര ജാഥ സംഘടിപ്പിക്കുന്നു June 3, 2026 0 Latest News News Wayanad വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റ സംഭവം: അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം June 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply