News Wayanad സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു April 18, 2021 0 By ന്യൂസ് വയനാട് ബ്യൂറോ സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു നീർവാരം ചെറുപുഴ പാലത്തിനു സമീപം സ്കൂട്ടർ മരത്തിലിടിച്ച് യുവാവ് മരിച്ചു. നീർവാരം ചന്ദനകൊല്ലി കോളനി മാരന്റെ മകൻ മണി (45)ആണ് മരിച്ചത്.അമ്മ ചോമി, ഭാര്യ രത്ന, രേഷ്മ, രമ്യ, മഹേഷ് എന്നിവർ മക്കളാണ്. ജിതിൻ മണിയുടെ മരുമകനാണ് Post navigation Previous: ജില്ലയില്‍ കോവിഡ് വ്യാപനം ദ്രുതഗതിയില്‍Next: നാളെ 44 കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply