May 1, 2026

വയനാട്ടിലെ ഭൂമി തട്ടിപ്പ്: വകുപ്പ് മന്ത്രി രാജിവെക്കണം.കെ.പി.അനിൽകുമാർ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: വയനാട്ടിലെ ഭൂമി തട്ടിപ്പ് പുറത്തായ സാഹചര്യത്തിൽ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന്  എ.ഐ സി.സി..അംഗം.കെ.പി.അനിൽക്കുമാർ ബത്തേരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സി.പി.ഐ.വയനാട് ജില്ലാ സെക്രട്ടറിയുടെ കത്തോടെയാണ് ഭൂമി ഇടനിലക്കാരൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്.ഈ സെക്രട്ടറിയുടെ പേരിലും ഭൂമി പതിച്ചുനൽകാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ നിന്ന് സർക്കാർ പുറകോട്ട് പോയാൽ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്ന്  അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *