പി.കെ. ജയലക്ഷ്മിക്ക് സ്വീകരണം നൽകി
സ്വീകരണം നൽകി
മാനന്തവാടി:
എ.ഐ.സി.സി.മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി പി.കെ.ജയലക്ഷ്മിക്ക് വാളാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സ്വീകരണം നൽകി. സ്വീകരണ യോഗം കെ.പി.സി.സി.മെമ്പർ എ.പ്രഭാകരൻ മാഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ അധ്യക്ഷത വഹിച്ചു.എക്കണ്ടി മൊയ്തൂട്ടി,എം.ജി.ബിജു, അനീഷ് വാളാട്, ജോസ് പാറക്കൽ, അസീസ് വാളാട്, സി.എം.ഫിലിപ്പ്, ഉഷ കാവുങ്കൽ,ശാന്ത വിജയൻ, ടോമി ഓടക്കൽ, ജയരാമൻ മടത്തിൽ തുടങ്ങിയവർ സംസാരിച്ചു







Leave a Reply