July 15, 2026

മന്ത്രിസഭാ വാര്‍ഷികം: സംഘാടക സമിതി രൂപീകരണം 9ന്

0
By ന്യൂസ് വയനാട് ബ്യൂറോ
 തുറമുഖ വകുപ്പ് മന്ത്രി രാമ ച ന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് ആസൂത്രണ ഭവനിലെ എ.പി. ജെ. ഹാളില്‍ നടത്താനിരുന്ന മന്ത്രിസഭ രണ്ടാം വാര്‍ഷികാഘോഷ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രില്‍
ഒമ്പതിലേക്ക് മാറ്റി. എ. പി. ജെ. ഹാളില്‍ രാവിലെ പത്തിനാണ് യോഗം. യോഗത്തില്‍ എം.പിമാര്‍, എം. എല്‍.എ. മാര്‍, ജില്ലാ കളക്ടര്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി
പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *