May 1, 2026

അരപ്പറ്റ സി.എം.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ‘ധ്വനിതം’ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

0
dwanitham
By ന്യൂസ് വയനാട് ബ്യൂറോ

അരപ്പറ്റ: സിഎംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടനയായ 'ധ്വനിതം' അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ പി എം അന്നക്കുട്ടി ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി പി എം രാജേഷ്, പ്രസിഡന്റ് എം അറുമുഖന്‍, എ കെ റഫീഖ്, ദാമോദരന്‍, വിനോദ് വൈഷ്ണവം സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *