May 1, 2026

നബാര്‍ഡ് എ. ജി. എം. എൻ.എസ്. സജികുമാറിന് യാത്രയയപ്പ് നല്കി

0
FB_IMG_1523022769049
By ന്യൂസ് വയനാട് ബ്യൂറോ
ആറരവര്‍ഷം വയനാടിന്‍റെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ച് ബോംബെയിലേക്ക് സ്ഥലം മാറ്റം കിട്ടി പോകുന്ന നബാര്‍ഡ് എ. ജി. എം.  എന്‍. എസ്. സജികുമാറിന് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റുമായ ഗിരിജന്‍ ഗോപി, ഡോ. സി. എസ്. ചന്ദ്രിക, സയന്‍റിസ്റ്റുമാരായ വി. വി. ശിവന്‍, ടി. ആര്‍. സുമ, ജോസഫ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി. രാമകൃഷ്ണന്‍ സ്വാഗതവും എന്‍. ഗോപാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *