July 15, 2026

വരള്‍ച്ചാ ദുരിതാശ്വാസം ഹാന്റ് പമ്പ് അറ്റകുറ്റ പണിക്ക് ടെണ്ടര്‍ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റികളിലേയും 131 കുഴല്‍
കിണറുകളിലെ കേടായ ഹാന്റ് പമ്പുകളുടെ അറ്റകുറ്റപണി നടത്തുന്നതിന് ജില്ലാ ഭൂജല
വകുപ്പ് അംഗീകൃത കരാറുകാര്‍,ഏജന്‍സികള്‍ എന്നിവരില്‍ നിന്നു സീല്‍ ചെയ്ത മത്സര സ്വഭാവമുളള ടെണ്ടറുകള്‍ ക്ഷണിച്ചു. 13,18,122 രൂപ അടങ്കല്‍ തുകക്കുളള പ്രവൃത്തികള്‍ക്കാണ്
ദര്‍ഘാസുകള്‍ ക്ഷണിച്ചത്. ഏപ്രില്‍ 11 മുതല്‍ ദര്‍ഘാസ് ഫോറം നല്‍കും.ഏപ്രില്‍ 17 ന് ഉച്ചക്ക് 2.30 മണി ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 ന്
ദര്‍ഘാസുകള്‍ തുറക്കും.പ്രവൃത്തി തീര്‍ക്കേണ്ട കാലാവധി 30 ദിവസമാണ്. ഫോണ്‍
04936 248210. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *