നിയമ ബോധവൽക്കരണ ക്ളാസ് നടത്തി
മാനന്തവാടി ∙ കാട്ടിക്കുളം പാലപ്പീടിക ദേശീയവായനശാല വനിതാ വേദിയുടെ
ആഭിമുഖ്യത്തിൽ ‘സ്ത്രീയും നിയമവും’ എന്ന വിഷയത്തിൽ നിയമ ബോധവൽക്കരണ
ക്ളാസ് നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്തു.
സുമതി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എസ്. സ്മിത ക്ളാസെടുത്തു.
പ്രേമലത ഉണ്ണികൃഷ്ണൻ, എൻ.കെ. കൃഷ്ണൻ, കെ. മിനി. ചിത്ര എന്നിവർ
പ്രസംഗിച്ചു.





Leave a Reply