May 3, 2026

മന്ത്രിസഭാ വാര്‍ഷികം: ഉപസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സംഘാടക സമിതിയുടെ ഉപസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച രാവിലെ 9.30ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍, വിവിധ
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *