Latest News ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് കൂടിക്കാഴ്ച ഏപ്രില്‍ 23ന് April 12, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ എം.ആര്.എസ്.കളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ 19ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രില്‍ 23ന് രാവിലെ 10ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും. ഫോണ്‍ 04936 202232. Post navigation Previous: മന്ത്രിസഭാ വാര്‍ഷികം: ഉപസമിതി രൂപീകരണ യോഗം വെള്ളിയാഴ്ച്ചNext: ചുമതലയേറ്റു Also read Latest News ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം August 8, 2026 0 Latest News News Wayanad സമരപ്പന്തൽ പൊളിച്ചുമാറ്റിയത് പഞ്ചായത്തിനെതിരെയെന്ന വാർത്ത അടിസ്ഥാനരഹിതം: പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് August 7, 2026 0 Latest News News Wayanad ആധാറിൽ സൗജന്യമായി ഇ-മെയിൽ വിലാസം ചേർക്കാം August 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply