June 5, 2026

സ്കോളർഷിപ്പ് തുക അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:  കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കൾക്കായി അനുവദിച്ച 2020-21 വർഷത്തെ സ്കോളർഷിപ്പ് തുക അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്. അർഹരായവർ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് തുക ലഭിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫോൺ: 0495-2384355.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *